Former Leaders

            1945 ൽ തുടക്കം കുറിച്ച കാവശ്ശേരി കരയോഗം പിന്നീട് നീണ്ട കാലം പ്രവത്തനം ഇല്ലാതെ നാമമാത്രമായി തുടർന്നു. ഇതിനിടെ സമുദായ കുടുംബങ്ങളിൽ വരുന്ന  അടിയന്തരഘട്ടങ്ങളിൽ വിശേശിച്ച , വിവാഹം,  മരണം എന്നീ വേളകളിൽ കമ്മിറ്റി എന്ന ഘടനയിൽ അല്ലെകിലും പൂർവികരായ കുറെ വക്തികൾ അവസരോചിതമായ സഹായങ്ങൾ നടത്തിയിരുന്നു. അതുകൊണ്ടാണ് ഇന്നുകാണുന്നവിധം  എൻ. എസ്. എസ്.   കരയോഗ പ്രവർത്തനം ഉണ്ടായത്. ആയതിനു സഹകരിച്ച കഴിഞ്ഞകാല കരയോഗ സാക്ഷികളെ ഓര്മിക്കേണ്ടതിലേക് അവരുടെ പ്രവർത്തനകാലവും വക്തികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു .1987 മുതൽ 1996വരെ കരയോഗം പ്രിസിഡന്റ് ആയി കെ എ സുകുമാര മേനോനും 1996മുതൽ 1998വരെ കെ അയ്യപ്പൻ നായരും, 1998മുതൽ 2001 വരെ ടി കെ ഹരിദാസും , 2001മുതൽ 2006വരെ കെ വി അരവിന്ദാക്ഷനും , 2006മുതൽ 2012വരെ കെ ബാലകൃഷ്‍ണന്റെ കാലയളവിൽ  ഒരുവർഷം  സമവായമില്ലാതെ കമ്മിറ്റി ഇല്ലാതെ തുടരുകയും ചെയ്തു. ശേഷം 2013മുതൽ 2020വരെ സി സ് ദാസും സാക്ഷ്യം വഹിച്ചു. കോവിഡ് 19ന്റെ സാഹചര്യത്തിൽ 2020ൽ പൊതുയോഗം ചേരാൻ പറ്റാത്തതിനാൽ 2021ൽ … നേതൃത്വത്തിൽ കരയോഗപ്രവർത്തനം തുടർന്നു പോകുന്നു. 2012 വരെയുള്ള കാലഘട്ടത്തിൽ ബഹു: വി പി വിശ്വനാഥൻ നായരുടെ കരയോഗപ്രവർത്തനം ഒരിക്കലും വിസ്മരിക്കാൻ സാധ്യമല്ല. കരയോഗസെക്രെട്ടറിയായി വളരെനാൾ സേവനം ചെയ്ത സമുദായ സ്നേഹിയുംകൂടെയാണ് ആദ്ദേഹം.

            1980കളിൽ കാവുശ്ശേരിയിൽ സമുദായ അംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ആദ്യമായി ഒരു വനിതാ സമാജത്തിനു തുടക്കംകുറിച്ചത് കൊണ്ടത്തു രാജലക്ഷ്മി അമ്മ പ്രസിഡന്റും ചാക്കിങ്കൽ കൃഷ്ണകുമാരി സെക്രീറ്റയുമായ കമ്മിറ്റിയാണ്. അതിനുശേഷം കരയോഗത്തിനു സ്ഥലം ലഭിച്ച ശേഷം 8/9/2001ൽ ശ്രീമതി നിർമല മാധവൻകുട്ടി പ്രേസിടെന്റും ,നിര്യാതയായ രാധ സെക്രെട്ടറിയായ കമ്മിറ്റി നിലവിൽ വന്നു. തുടർന്നു ശ്രീമതി പത്മിനി തിലകേശൻ പ്രേസിടെന്റും ജ്യോതി പ്രസാദിനി സെക്രീറ്റയുമായി. പിന്നീട് ശ്രീമതി കെ വിജയലക്ഷ്മി , ശ്രീമതി ഇന്ദിര രവീന്ദ്രൻ ഇവർ പ്രസിഡന്റും ലളിത ഭാസ്കർ സെക്രീറ്റയുമായി തുടർന്നു.
Reg No 2463

            2001 ൽ ബാലസമാജം പ്രവർത്തിച്ചു. Reg No 583 പിന്നീട് നിലച്ചു